Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

56 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
56 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ
cancel

അന്താരാഷ്ട്ര വിപണിയിൽ 56 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ ഹെറോയിനുമായി ആഫ്രിക്കൻ യുവതി പിടിയിലായി. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇവരെ പിടികൂടിയത്.

യുവതിയുടെ കയ്യിൽ വെള്ളപ്പൊടി കണ്ടെത്തിയിരുന്നു. പരിശോധിച്ചപ്പോൾ ഹെറോയിൻ ആണെന്ന് തെളിഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - African woman held at Mumbai Airport with heroin worth Rs 56 crore
Next Story