Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആപ്പിള്‍ സി.ഇ.ഒ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: ആപ്പിള്‍ സി.ഇ.ഒ. ടിം കുക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പായ ‘നരേന്ദ്ര മോദി മൊബൈല്‍ ആപ്പിന്‍െറ’ നവീകരിച്ച പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 7 റേസ്കോഴ്സിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ആപ്പിന്‍െറ പുതിയ പതിപ്പ് ടിം കുക് പുറത്തിറക്കുകയും ചെയ്തു. ട്വിറ്ററിലൂടെ മോദി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ടിം കുക്കിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
Next Story
