Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ കാണാതായ 14കാരൻ മരിച്ച നിലയിൽ

text_fields
bookmark_border
യു.പിയിൽ കാണാതായ 14കാരൻ മരിച്ച നിലയിൽ
cancel

മുസഫർ നഗർ: ഉത്തർ​ പ്രദേശിൽ കാണാതായ 14വയസ്സുകാര​​​െൻറ മൃതദേഹം കണ്ടെത്തി. ദീപക്​ എന്ന കുട്ടിയുടെ മൃതദേഹമാണ്​ കിട്ടിയത്​.  മുസഫർ നഗറിലെ വലേഹ്​ന ഗ്രാമത്തിലെ വനപ്രദേശത്ത്​ നിന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്​. 

മൃതദേഹത്തി​​​െൻറ തൊണ്ടയിൽ മുറിവേറ്റ പാടുണ്ട്​. വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചതാകാമെന്നാണ്​ പൊലീസ്​ കരുതുന്നത്​. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ച ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ.​ 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 14-Year-Old Boy Went Missing in up,was later found dead in a forest-india news
Next Story