Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാരാമുള്ളയിൽ വാഹനാപകടം: 10 പൊലീസുകാർക്ക്​ പരിക്ക്​

text_fields
bookmark_border
baramulla-hospital
cancel

ബാരാമുള്ള: ജമ്മുകശ്​മീരിലെ ബാരാമുള്ളയില​ുണ്ടായ വാഹനാപകടത്തിൽ പത്ത്​ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ പരിക്ക്​. വെള്ളിയാഴ്​ച രാവിലെയായിരുന്നു സംഭവം. പൊലീസുകാർ സഞ്ചരിച്ച ട്രക്ക്​ റോഡിൽ തെന്നി കീഴ്​മേൽ മറിയുകയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂർ സമയം പ്രദേശത്ത്​ ചെറിയ തോതിൽ മഴപെയ്​തിരുന്നു. ഇതാണ്​ വാഹനം തെന്നിപ്പോകാനിടയായതെന്നാണ്​ കരുതുന്നത്​. പരിക്കേറ്റവരെ ഉടൻ തന്നെ ബാരാമുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചു​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 police men injured in baramulla road mishap -india news
Next Story