Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ന്ധ്രയിലെ ചുണ്ണാമ്പുകല്ല്​ ക്വാറിയിൽ സ്​ഫോടനം; 10 മരണം

text_fields
bookmark_border
Blast At A Limestone Quarry
cancel
camera_alt

Representative Image

ഹൈദരാബാദ്​: ആന്ധ്രപ്രദേശി​െല കടപ്പയിൽ ചുണ്ണാമ്പുകല്ല്​ ക്വാറിയിലുണ്ടായ സ്​ഫോടനത്തിൽ പത്തുമരണം. ക്വാറിയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ്​ വിവരം.

ശനിയാഴ്ച രാവിലെയോടെയാണ്​ അപകടം. ക്വാറിയിൽ തൊഴിലെടുക്കുന്നവരാണ്​ മരിച്ചവർ. ​ക്വാറിയിലെ പാറയിൽ സ്​ഫോടക വസ്​തുക്കൾ നിറക്കുന്നതിനിടെയാണ്​ അപകടം.

അപകടത്തിൽ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​. ജഗൻമോഹൻ റെഡ്ഡി നടുക്കം ​േരഖപ്പെടുത്തി. അപകടത്തെക്കുറിച്ച്​ അന്വേഷിക്കാൻ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകുകയും ചെയ്​തു. മരിച്ചവരുടെ ബന്ധുക്കളെ ദുഃഖം അറിയിക്കുകയും ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 Dead In Huge Blast At A Limestone Quarry In Andhra Pradesh's Kadapa
Next Story