Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറിൽ ബോട്ട് മുങ്ങി 10 കുട്ടികളെ കാണാതായി

text_fields
bookmark_border
ബിഹാറിൽ ബോട്ട് മുങ്ങി 10 കുട്ടികളെ കാണാതായി
cancel

പട്ന: ബിഹാറിലെ മുസഫർപൂർ ജില്ലയിലെ ബാഗ്മതി നദിയിൽ ബോട്ട് മുങ്ങി 10 കുട്ടികളെ കാണാതായി. 30 സ്കൂൾ കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കാണാതായ കുട്ടികളുടെ കുടുംബത്തിന് സർക്കാർ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 children missing after boat capsizes in Bihar’s Muzaffarpur
Next Story