Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴയും പുഴയും ഹെക്സക്കു പ്രശ്നമല്ല; അമ്പരപ്പിക്കും ഇൗ പ്രകടനം
text_fieldsbookmark_border
കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ മോേട്ടാഴ്സ് ഹെക്സ് എന്ന കരുത്തനെ നിരത്തിലിറക്കിയത്. കമ്പനിയുടെ ഇംപാക്ട് ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കി നിർമിച്ച ഹെക്സ ചുരങ്ങിയ കാലത്തിനുള്ളിൽ ആരാധകരുടെ മനംകവർന്നു.
എന്നാൽ, ഹെക്സയുടെ പഴയ ഒരു വീഡിയോയാണ് നിലവിൽ തരംഗമാവുന്നത്. ഹെക്സ്യുടെ ഒാഫ് റോഡ് കരുത്ത് തെളിയിക്കുന്നതാണ് വിഡിയോ. കനത്ത മഴയെ കൂസാതെ പുഴ മുറച്ചു കടക്കുന്ന ഹെക്സ്യാണ് വിഡിയോയിലുള്ളത്. എത്ര പരുക്കൻ കാലവസ്ഥയും ഹെക്സ്ക്ക് പ്രശ്നമല്ലെന്നാണ് വിഡിയോ തെളിയിക്കുന്നത്.
2.2 ലിറ്റർ വാരിക്കോർ ഡീസൽ എൻജിനുള്ള ഹെക്സ 148 ബി.എച്ച്.പി കരുത്തും 320 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് മാനുവലും 6 സ്പീഡ് ഒാേട്ടാമാറ്റിക്കുമാണ് ട്രാൻസ്മിഷൻ. 4x2, 4x4 എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ഹെക്സ വിപണിയിലെത്തും.
Next Story
