Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇഷ്ടനമ്പറിന് 46.24 ലക്ഷം; സ്വന്തമാക്കിയത് കൊച്ചിയിലെ ലംബോർഗിനി
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
കാക്കനാട്: ഇഷ്ടവാഹനത്തിന് ഭാഗ്യനമ്പർ ലഭിക്കാൻ ഉടമ ചെലവഴിച്ചത് അരക്കോടിയോളം രൂപ. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൾട്ടിങ് എന്ന കമ്പനിയാണ് 46, 24,000 രൂപ ലേലത്തുക നൽകി പുതിയ ലംബോർഗിനിക്ക് കെ.എൽ 07 ഡി.ജി 0007 എന്ന നമ്പർ സ്വന്തമാക്കിയത്. ലേലംവിളിയിൽ നാലുപേർ പങ്കെടുത്തെങ്കിലും ലംബോർഗിനിക്കാണ് നമ്പർ ലഭിച്ചത്.
Next Story

