Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരൾരോഗം നിർണയിക്കാൻ രക്തപരിശോധന
text_fieldsbookmark_border
ലണ്ടൻ: ലക്ഷണങ്ങൾ പ്രകടമാകും മുമ്പുതന്നെ കരൾരോഗം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന വികസിപ്പിച്ച് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ ശാസ്ത്രജ്ഞർ. ആരോഗ്യമുള്ളവരിലെ രക്തസാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയപ്പോൾ വ്യത്യസ്ത രീതിയിലുള്ള കരൾ രോഗങ്ങൾ കണ്ടെത്തി.
രോഗങ്ങൾ ആദ്യഘട്ടത്തിൽ കണ്ടെത്തിയില്ലെങ്കിൽ മാരകമാകുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. കരുത്തുറ്റതും ചെലവ് കുറഞ്ഞതുമായ പരിശോധനയെന്നാണ് യു.സി.െഎ പ്രഫസർ വില്യം റോസ്ബർഗ് അഭിപ്രായപ്പെട്ടത്.
Next Story
