Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എമിറേറ്റ്സ് ഐ.ഡി സൗജന്യമായി ലഭിക്കുമോ ?. വിശദീകരണവുമായി അധികൃതർ
text_fieldsbookmark_border
ദുബൈ: ജി.സി.സി രാജ്യങ്ങളിലെ പൗരൻമാർക്ക് എമിറേറ്റ്സ് ഐ.ഡി സൗജന്യമായി ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണത്തിനെതിരെ ട്വിറ്റർ പോസ്റ്റിലൂടെയാണ് അധികൃതർ വിശദീകരണം നൽകിയത്. എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട പഴയ നിബന്ധനകൾ തുടരും. ഇക്കാര്യത്തിൽ മാറ്റമില്ല. തെറ്റായ പ്രചാരണങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമെ ആശ്രയിക്കാവൂ എന്നും അവർ അറിയിച്ചു.
Next Story

