Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ കോവിഡ്​ ബാധിതർ 1000 കടന്നു

text_fields
bookmark_border
യു.എ.ഇയിൽ കോവിഡ്​ ബാധിതർ 1000 കടന്നു
cancel

ദുബൈ: യു.എ.ഇയിൽ 210 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ച​േതാടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1024 ആയി. അതേസമയം, 35 പേർ രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ ​സുഖം ​പ്രാപിച്ചവരുടെ എണ്ണം 96 ആയി.

ആദ്യമായാണ്​ യു.എ.ഇയിൽ ഒറ്റദിവസം 200ലേറെ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. രണ്ട്​ ദിവസത്തിനിടെ 260 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Latest Video

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Covid update-Gulf news
Next Story