Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരൂരങ്ങാടി സ്വദേശിനി അബൂദബിയില്‍ മരിച്ചു
text_fieldsbookmark_border
അബൂദബി: തിരൂരങ്ങാടി സ്വദേശിനി അബൂദബിയില്‍ നിര്യാതയായി. മലപ്പുറം തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന് കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ (74) ആണ് മരിച്ചത്. അബൂദബിയില്‍ മകന് ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
Next Story

