Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടീം ഇന്ത്യ വാർഷിക പൊതുയോഗം
text_fieldsbookmark_border
ടീം ഇന്ത്യ വാർഷിക പൊതുയോഗം
ഷാർജ: ടീം ഇന്ത്യ സംഘടനയുടെ വാർഷിക പൊതുയോഗം രക്ഷാധികാരി ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരി വാരിയത്ത് അധ്യക്ഷതവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ പി.കെ റെജി, ടീം ഇന്ത്യ വൈസ് പ്രസിഡന്റുമാരായ ഇസ്മായിൽ റാവുത്തർ, കെ.ടി. നായർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കൃഷ്ണകുമാർ, വനിത വിഭാഗം കൺവീനർ മാലതി സുനീഷ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ജനറൽ സെക്രട്ടറി അനിലാൽ 2024-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അനിലാൽ സ്വാഗതവും ജോ. ട്രഷറർ സിജു കാർത്തിക് കൃതജ്ഞതയും രേഖപ്പെടുത്തി.
Next Story

