Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാക് കേരള സമാജം യു.എ.ഇ പതാക ദിനം

text_fields
bookmark_border
റാക് കേരള സമാജം യു.എ.ഇ പതാക ദിനം
cancel
camera_alt

യു.എ.ഇ പതാക ദിനാചരണത്തോടനുബന്ധിച്ച് റാക് കേരള സമാജം അങ്കണത്തില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന യു.എ.ഇ ദേശീയ പതാക ഉയര്‍ത്തുന്നു

റാസല്‍ഖൈമ: റാക് കേരള സമാജം ആഭിമുഖ്യത്തില്‍ യു.എ.ഇ പതാക ദിനം ആചരിച്ചു. സമാജം അങ്കണത്തില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന യു.എ.ഇ ദേശീയപതാക ഉയര്‍ത്തി. സിംസന്‍, ഷാനവാസ്, ഇക്ബാല്‍, ഗഫൂര്‍, ഷാനിയാസ്, നസീര്‍ ആലം എന്നിവര്‍ സംസാരിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story