Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പയ്യന്നൂര്‍ ആസ്ട്രോ ഡയറക്ടര്‍ കെ. ഗംഗാധരന് സ്വീകരണം
text_fieldsbookmark_border
ആസ്ട്രോ ഡയറക്ടര്‍ കെ. ഗംഗാധരന് പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം നല്കിയ സ്വീകരണം
അബൂദബി: യു.എ.ഇയിലെത്തിയ പയ്യന്നൂര്‍ ആസ്ട്രോ (അസ്ട്രോണോമിക്കല്‍ സ്റ്റഡീസ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഓര്ഗനൈസേഷന്) ഡയറക്ടര്‍ കെ. ഗംഗാധരന് പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം സ്വീകരണം നല്കി. പ്രസിഡന്റ് കെ.കെ. ശ്രീവത്സന്‍ കെ. ഗംഗാധരന് ഉപഹാരം സമര്‍പ്പിച്ചു. വേദി രക്ഷാധികാരി വി.ടി.വി. ദാമോദരന്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പയ്യന്നൂര്‍, ബി. ജ്യോതിലാല്‍, സി.കെ. രാജേഷ്, വേദി അബൂദബി ഘടകം ജോ. സെക്രട്ടറി രഞ്ജിത്ത് പൊതുവാള്, വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ എന്നിവർ സംസാരിച്ചു.
Next Story

