Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം; സര്‍ഗോത്സവ വിജയികള്‍
text_fieldsbookmark_border
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഇ സോണ്‍ സര്‍ഗോത്സവ മത്സര വിജയികള്‍
ദുബൈ: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഇ സോണിന്റെ ആഭിമുഖ്യത്തില്‍ ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയാങ്കണത്തില്‍ ‘സര്‍ഗോത്സവം 2023’ നടന്നു. ഏഴ് യൂനിറ്റുകളില്‍നിന്നായി 120 യുവതി-യുവാക്കള്‍ 15 ഇനങ്ങളില്‍ മാറ്റുരച്ചു.
അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്സ്, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാന യൂനിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
Next Story

