Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'കൽപ' ഓണാഘോഷം
text_fieldsbookmark_border
കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ (കൽപ) നടന്ന ഓണാഘോഷം
ദുബൈ: കലഞ്ഞൂർ പഞ്ചായത് പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ (കൽപ) 'ഓണത്തനിമ' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ഷാബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. കൽപ പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിജു ജോർജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വർഗീസ് ജോൺസൺ, ട്രഷറർ ലീൻ കോശി, കൾചറൽ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ ക്ലാസുകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
Next Story

