Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടിയം പ്രവാസി കൂട്ടായ്മ ഓണാഘോഷം
text_fieldsbookmark_border
കൊട്ടിയം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം
അജ്മാൻ: കൊട്ടിയം പ്രവാസി കൂട്ടായ്മ ഓണാഘോഷം അജ്മാൻ അൽ അമീർ സ്കൂളിൽ നടത്തി. പ്രസിഡൻറ് അഡ്വ. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ലിയോ സിൽവസ്റ്റർ, റാംസൺ ആനാട്ട്, മാജിദ് ഖാൻ, ജോസ് ജാക്സൺ എന്നിവർ നേതൃത്വം നൽകി.
Next Story

