Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിറാക്ൾ എഫ്.സി സീസൺ 3 ; ടൂർണമെന്റ് ഇന്ന്
text_fieldsbookmark_border
Listen to this Article
അൽഐൻ: അൽഐനിലെ മുൻനിര ഫുട്ബാൾ ടീം ആയ മിറാക്ൾ എഫ്.സി സംഘടിപ്പിക്കുന്ന മിറാക്ൾ എഫ്.സി സീസൺ 3 ടൂർണമെന്റ് നവംബർ 22 ശനിയാഴ്ച രാത്രി അൽ മകാം ഷൂട്ടിങ് ക്ലബിൽ നടക്കും.
രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ യു.എ.ഇയിലെ പ്രഗല്ഭരായ 16 ടീമുകൾ പങ്കെടുക്കും.
Next Story

