Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ സ്വന്തമാക്കി മലയാളി പെൺകുട്ടി
text_fieldsbookmark_border
ഫിദ ഫാത്തിമ
Listen to this Article
ദുബൈ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനി ഹിദ ഫാത്തിമ രണ്ട് സ്വർണമെഡലുകൾ നേടി. 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ 500 മീറ്റർ, 300 മീറ്റർ ഇനങ്ങളിലാണ് സ്വർണമെഡലുകൾ നേടിയത്.
ഷാർജ ഇന്ത്യൻ സ്കൂൾ 11ാം ക്ലാസ് വിദ്യാർഥിനിയാണ്. തൃശൂർ പെരുമ്പിലാവ് സ്വദേശി ഹംസയുടെയും ജാസ്മിന്റെയും മകളായ ഹിദ കഴിഞ്ഞ വർഷം ദേശീയതലത്തിൽ കർണാടകയിൽ നടന്ന സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരുന്നു.
Next Story

