Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊങ്കാലയിട്ട് മലയാളി കുടുംബം

text_fields
bookmark_border
പൊങ്കാലയിട്ട് മലയാളി കുടുംബം
cancel
camera_alt

അബൂദബിയിൽ ദേവു

പൊങ്കാല അർപ്പിച്ചപ്പോൾ

അബൂദബി: അബൂദബിയിൽ ആറ്റുകാൽ പൊങ്കാലയിട്ട്​ മലയാളി കുടുംബം. തിരുവനന്തപുരം സ്വദേശി കൊഞ്ചിറവിള എ.വി നിവാസിൽ ദേവു വിമലും കുടുംബവുമാണ്​ ഭക്​തിസാന്ദ്രമായി അബൂദബിയിൽ തന്നെ പൊങ്കാലയർപ്പിച്ചത്​.

13ാം വയസ്സു മുതൽ പൊങ്കാലയിടാറുണ്ട്​. പ്രവാസം തുടങ്ങിയ ശേഷം കഴിയാവുന്ന സമയങ്ങളിലെല്ലാം നാട്ടിൽ പോയിട്ടാണ്​ പൊങ്കാലയിട്ടിരുന്നതെന്നും​ കുടുംബം പറയുന്നു. എന്നാൽ, ഇത്തവണ ​വ്യോമ പാത അടച്ചത്​ മൂലം വിമാന സർവിസ്​ ഇല്ലാത്തതിനാൽ നാട്ടിലേക്ക്​ പോകാനായില്ല. തുടർന്നാണ്​ പ്രവാസി മണ്ണിൽ തന്നെ ​പൊങ്കാലയിടാൻ തിരുമാനിച്ചതെന്ന്​ ദേവു വിമൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali family celebrating Pongala
Next Story