Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് ദേലംപാടി ഊജംബാടി കെ.സി ഹൗസിൽ കെ.സി. ഹുസൈൻ (39) ദുബൈയിൽ നിര്യാതനായി.

പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: മുഹ്സീന. മക്കൾ: നബാൻ, നുബ്ല, നബില. സഹോദരങ്ങൾ: ഇസ്മായിൽ, ഹസൻ, ഉമ്മർ, ഇഹ്സാൻ, മൂസാൻ, കബീർ, ആബിദ്, മിസ്രിയ.

ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kasaragod native passed away in Dubai
Next Story