Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിനിമ പ്രദർശനവും ചർച്ചയും
text_fieldsbookmark_border
പ്രവാസി ഇന്ത്യ സംഘടിപ്പിച്ച സിനിമ ചർച്ചയിൽ സലാം കൊടിയത്തൂർ സംസാരിക്കുന്നു
ദുബൈ: സിദ്ദീഖ് പറവൂർ സംവിധാനം ചെയ്ത താഹിറ സിനിമയുടെ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. പ്രവാസി ഇന്ത്യ ദുബൈ തൃശൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ചർച്ചയിൽ ഹോം സിനിമ സംവിധായകൻ സലാം കൊടിയത്തൂർ മുഖ്യാതിഥിയായി. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. അനസ് മാള, നാസർ ഊരകം, അൻവർ കെ.എം, സാദിഖ് വാണിമേൽ, ഹംസ നിലമ്പൂർ, സക്കീർ ഒതളൂർ, അബ്ദുൽ ഹമീദ്, ജോൺസൺ എന്നിവർ സംസാരിച്ചു. ഷാനവാസ് കൊടുങ്ങല്ലൂർ, നൂറുദ്ദീൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Next Story

