Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് മൽഹാർ നാളെ അബൂദബിയിൽ
text_fieldsbookmark_border
അബൂദബി: കലാ സാംസ്കാരിക രംഗത്ത് സജീവമായ വേൾഡ് ഓഫ് ഹാപ്പിനസ് സംഘടിപ്പിക്കുന്ന ഈദ് മൽഹാർ സീസൺ 3 ശനിയാഴ്ച നടക്കും. വൈകീട്ട് 5.30 മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടി രാത്രിവരെ നീണ്ടുനിൽക്കും. വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഇശൽ സന്ധ്യയിൽ ഡോ. ഹുസൈൻ മുഖ്യാതിഥി ആയിരിക്കും.
Next Story

