Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫീസടക്കാത്തതി​െൻറ പേരിൽ സ്​കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടുവെന്ന്​

text_fields
bookmark_border
കെ.എച്ച്​​.ഡി.ഐ അന്വേഷണം പ്രഖ്യാപിച്ചു
dubai-students.jpg
cancel

ദുബൈ: ഫീസടക്കാത്തതി​​​െൻറ പേരിൽ ദുബൈയിൽ സ്​കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടതായി പരാതി. സ്കൂളിലെ ജിമ്മില ാണ്​ വിദ്യാർഥികളെ പൂട്ടിയിട്ടത്​. കിസൈസിലെ അമേരിക്കൻ സിലബസ്​ പിന്തുടരുന്ന ഒരു സ്​കൂളിലാണ്​ സംഭവം.

മുറിക്കുള്ളിൽ അടച്ച സുഹൃത്തുക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി​. വിദ്യാർഥികളും രക്ഷിതാക്കളുമാണ്​ വിഡിയോ പങ്കുവെച്ചത്​.

വിദ്യാർഥികളിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വഴിയാണ്​​ സംഭവം പുറത്തറിയുന്നത്​. എന്നാൽ ആരോപണങ്ങൾ സ്​കൂൾ അധികൃതർ നിഷേധിച്ചു. സംഭവത്തിൽ സ്​കൂളുകളുടെ ഉത്തരവാദിത്തമുള്ള കെ.എച്ച്​​.ഡി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - didn't remitted fee; school official closed students in room -gulf news
Next Story