Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീസ് വാലി പ്രവർത്തനം മാതൃകാപരം- ഡീൻ കുര്യാക്കോസ് എം.പി
text_fieldsbookmark_border
പീസ് വാലി സൗഹൃദ സംഗമത്തിൽ ഡീൻ കുര്യാക്കോസ് എം.പി സംസാരിക്കുന്നു
ദുബൈ: നിരാലംബരായ മനുഷ്യർക്ക് ആശ്വാസംപകരുന്ന പീസ് വാലിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. പീസ് വാലി സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയം യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ആശ്രയം രക്ഷാധികാരി ഒമർ അലി, അനുര മത്തായി, സജിമോൻ ജോസഫ്, സമീർ പൂക്കുഴി, ഷംസുദ്ദീൻ നെടുമണ്ണിൽ, അജാസ് അപ്പാടത്ത് എന്നിവർ സംസാരിച്ചു. പീസ് വാലി യു.എ.ഇ ചാപ്റ്റർ സെക്രട്ടറി ജോൺസൺ ജോർജ് സ്വാഗതവും കോഓഡിനേറ്റർ ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.
Next Story

