Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ മോർച്ചറിയിൽ

text_fields
bookmark_border
ഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ മോർച്ചറിയിൽ
cancel

അബൂദബി: ബന്ധുക്കളെ തിരിച്ചറിയാത്തതിനെ തുടർന്ന്​ ഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ ബനിയാസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ സോമനാഥന്‍റെയും വിജയലക്ഷ്മിയുടെയും മകൻ പദ്​മ കുമാറാണ്​ (56) മരിച്ചത്​. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ: 058 2735444 (ഷക്കീബ്​), 050 7928741 (അബൂബക്കർ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - body of Idukki native is in the mortuary in Abu Dhabi
Next Story