Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൻജുമൻ എൻജിനീയറിങ് കോളജ് ഭട്കൽ ആഗോള സംഗമം നാളെ

text_fields
bookmark_border
അൻജുമൻ എൻജിനീയറിങ് കോളജ് ഭട്കൽ ആഗോള സംഗമം നാളെ
cancel
Listen to this Article

അബൂദബി: ഭട്കൽ അൻജുമൻ എൻജിനീയറിങ് കോളജ് അലുമ്​നിയുടെ ആഗോള സംഗമം ‘മിലാൻ 2.0’ ജനുവരി 24ന്​ അബൂദബിയിൽ നടക്കും. അബൂദബി മിലേനിയം അൽ റൗദ ഹോട്ടലിൽ നടക്കുന്ന സംഗമത്തിൽ ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി അറുന്നൂറോളം എൻജിനീയർമാർ കുടുംബസമേതം ഒത്തുചേരും.

യു.എ.ഇയിലെ പ്രഫ​ഷനൽ കൂട്ടായ്മകളിൽ ഏറ്റവും വലിയ അംഗബലമുള്ള അലുമ്​നികളിലൊന്നാണ്​ അൻജുമൻ അലുമ്​നി. പഴയകാല സഹപാഠികൾ സ്മരണകൾ പുതുക്കുന്നതിനൊപ്പം പ്രഫഷനൽ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകളും സംഗമത്തിന്‍റെ ഭാഗമായി നടക്കും. ചടങ്ങിൽ കുടുംബാംഗങ്ങൾക്കായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anjuman Engineering College Bhatkal Global Meet tomorrow
Next Story