Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
NV Nizar
cancel

ഷാർജ: യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ മുൻ സെക്രട്ടറി എൻ.വി നിസാർ (53) ഷാർജയിൽ നിര്യതാനായി. എറണാകുളം ആലുവ സ്വദേശിയാണ്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട്​ ദുബൈ അൽഖൂസ് ഖബർസ്ഥാനിൽ നടക്കും.

ദുബൈ അൽഖൂസ് അൽമനാർ സെന്‍റർ മദ്​റസയുടെ മലയാളം വിഭാഗം സെക്രട്ടറിയായിരുന്നു. ദുബൈ ഇറാനി ഹോസ്പിറ്റലിൽ ഫര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് സ്വന്തം സംരംഭം തുടങ്ങി. ഭാര്യ: സീനത്ത്, മക്കൾ: സഫ്‌വാൻ (കെയ്​റോ മെഡിക്കൽ കോളജ് വിദ്യാർഥി), നാമിയ, ഹാഫിസ് മുആദ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Ernakulam passed away in Sharjah
Next Story