Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത​നി​മ ത​ബൂ​ക്ക് പ്ര​വാ​സി സം​ഗ​മം

text_fields
bookmark_border
Tanima Tabuk
cancel
camera_alt

ത​ബൂ​ക്കി​ലെ ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​ർ മ​ല​പ്പു​റ​ത്ത് സം​ഗ​മി​ച്ച​പ്പോ​ൾ

ത​ബൂ​ക്ക്: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നി​ല​വി​ൽ ത​ബൂ​ക്കി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്ന്​ പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം മ​ല​ബാ​ർ ഹൗ​സി​ൽ ഒ​രു​ക്കി​യ അ​പൂ​ർ​വ സം​ഗ​മ​ത്തി​ൽ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​കൂ​ടി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഷ​റ​ഫു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജ് എ​റ​ണാ​കു​ളം, ഉ​മ​ർ തൃ​ശൂ​ർ, കെ.​എ​സ്. ന​വാ​സ് എ​ട​വി​ല​ങ്, സാ​ജി​ദ് നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​സീ​ൻ ഉ​മ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ഹ​സ്‌​ന ഉ​മ​റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗാ​ന​വി​രു​ന്ന് സം​ഗ​മ​ത്തി​ന് മ​ധു​ര​മേ​കി. സ​ക്കീ​ർ കാ​ര്യ​വ​ട്ടം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tanima Tabuk Pravasi gathering
Next Story