Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷിജു വിജയന്‍റെ റമദാൻ നോമ്പിന് 10 വര്‍ഷം തികഞ്ഞു

text_fields
bookmark_border
ഷിജു വിജയന്‍റെ റമദാൻ നോമ്പിന് 10 വര്‍ഷം തികഞ്ഞു
cancel
camera_alt

ഷി​ജു വി​ജ​യ​ൻ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം നോ​മ്പു​തു​റ​ക്കുന്നു 

Listen to this Article

തബൂഖ്: തബൂക്ക് ചിപ്സ് ഒമാന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി ഷിജു വിജയൻ തന്‍റെ അടുത്ത സുഹൃത്തുക്കളോടൊപ്പം നോമ്പ് അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. തബൂക്ക് ഒ.ഐ.സി.സി സെൻട്രല്‍ കമ്മിറ്റി സെക്രട്ടറികൂടിയാണ്‌ ഷിജു. നോമ്പിന്‍റെ എല്ലാവിധ മഹത്ത്വവും മനസ്സിലാക്കി അതിന്‍റെ പവിത്രത നെഞ്ചേറ്റിയും ആത്മാർഥതയോടുംകൂടിയാണ് ഷിജു വിജയൻ വ്രതം അനുഷ്ഠിക്കുന്നത്. അടുത്ത കാലത്തായി തബൂക്കിലെത്തിയ തന്‍റെ സഹോദരിപുത്രന്മാരെയും സുഹൃത്തുക്കളെയുംകൂടി നോമ്പ് അനുഷ്ഠിക്കാൻ ശീലിപ്പിക്കുകയാണ് തന്‍റെ അടുത്ത ലക്ഷ്യമെന്ന് ഷിജു വിജയൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shiju Vijayan completes 10 years of Ramadan fasting
Next Story