Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോത്തൻകോട്​ സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
പോത്തൻകോട്​ സ്വദേശി സൗദിയിൽ മരിച്ചു
cancel

റിയാദ്​: അസുഖ ബാധിതനായി സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പോത്തൻകോട്​ നന്നാട്ടുകാവ്​ സ്വദേശി ഷൈന മൻസിലിൽ അബ്​ദുൽ കലാം (64) ആണ്​ സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ അൽഖുറയാത്തിലെ ആശുപത്രിയിലാണ്​ മരണം. കോവിഡ്​ ബാധിച്ചിരുന്നതായി പറയുന്നു. ഭാര്യ: ജുഹൈറത്ത്​ ബീവി. മക്കൾ: ഷൈന, ഷീമർ (ഗൾഫ്​). മരുമക്കൾ: സനോഫർ, നിഷ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story