Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയ
text_fieldsbookmark_border
ജിദ്ദ: ട്രാന്‍സിറ്റ് വിമാനങ്ങൾ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര യാത്രക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദി ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). ആഗസ്റ്റ് 17 മുതല്‍ 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവുകൾ ലഭിക്കുക.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള അന്താരാഷ്ട്ര യാത്ര ടിക്കറ്റുകൾക്കാണ് ഇളവുകൾ. ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് ഇളവ് ലഭിക്കും. സൗദിയ വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ചാനലുകള്‍ വഴിയും സെയില്‍സ് ഓഫിസുകള്‍ വഴിയും ഇളവുകളോടെ ടിക്കറ്റ് ലഭിക്കും.
Next Story

