Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യൂബൻ ഉപപ്രധാനമ​ന്ത്രി സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ക്യൂബൻ ഉപപ്രധാനമ​ന്ത്രി സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി
cancel

ജിദ്ദ: ക്യൂബൻ ഉപപ്രധാനമ​ന്ത്രി  റിക്കാർഡോ കാപ്രികാസ്​ റൂഇസ്​ ജിദ്ദയിലെ പീസ്​ പാലസിൽ സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി. ക്യൂബൻ പ്രസിഡൻറ്​ റൗൽ കാസ്​ട്രോയുടെ സന്ദേശം അദ്ദേഹം സൽമാൻ രാജാവിന്​ കൈമാറി. ഇരു രാജ്യങ്ങളുടെയും ഇടയിലെ വിവിധ മേഖലകളിലെ സഹകരണത്തെ കുറിച്ച്​ ഇരുവരും ചർച്ച ചെയ്​തു.

മന്ത്രിമാരായ ഡോ.ഇബ്രാഹിം ബിൻ അബ്​ദുൽ അസീസ്​, ഡോ.നിസാർ ബിൻ ഉബൈദ്​ ക്യൂബൻ അംബാസഡർ ജോസ്​ എൻറിക്​ റോഡ്രിഗസ്​ എന്നിവരും ചർച്ചയിൽ പ​​െങ്കടുത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - salman
Next Story