Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിനയിലും ഒരു കൺമണി; പേര് സൽമാൻ
text_fieldsbookmark_border
ജിദ്ദ: ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങുന്നതിനിടയിൽ മിന താഴ്വരയിൽ ആഫ്രിക്കയിലെ ബൂർകിനോ ഫസോയിൽ നിന്ന് ഹജ്ജിനെത്തിയ യുവതിക്ക് സുഖ പ്രസവം. മിന അൽവാദി ആശുപത്രിയിലാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ‘സൽമാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ അറഫ സംഗമത്തിനിടയിൽ ഒരു തീർഥാടക ആൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ‘വള്ളാഹ്’ എന്നാണ് ആ കുട്ടിക്ക് പേരിട്ടത്.
Next Story
