Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജി.എസ്‌ നാരായണന്റെ നിര്യാണത്തിൽ "പ്രവാസി വെൽഫെയർ'

text_fields
bookmark_border
മഹ്ജർ ഏരിയ കമ്മിറ്റി അനുശോചിച്ചു
എം.ജി.എസ്‌ നാരായണന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ
cancel

ജിദ്ദ: പ്രമുഖ ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ജിദ്ദ മഹ്ജർ ഏരിയ എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി. തന്റെ ചരിത്ര പഠനത്തിൽ സത്യമാണെന്ന് ബോധ്യപ്പെട്ട കാര്യങ്ങൾ നിർഭയത്തോടെയും ആധികാരികമായും തുറന്ന് പറയാൻ ധൈര്യം കാണിച്ച പ്രമുഖനായ ചരിത്രകാരനായിരുന്നു എം.ജി.എസ്‌ എന്ന് ഏരിയ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "Pravasi Welfare" on the demise of M.G.S. Narayanan
Next Story