Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ

text_fields
bookmark_border
ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ
cancel
camera_alt

ഒ​സീ​മി​യ ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്‌ പൂർവ വിദ്യാർഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. അസിസിയ തിഹാമ പാർക്കിൽ നടന്ന പരിപാടി കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഒസീമിയ റിയാദ് ചാപ്റ്റർ പ്രസിഡന്‍റ്‌ സി.വി. മെഹബൂഹ്, ഉപദേശക സമിതി അംഗം സി.ടി. ശിഹാബ് എന്നിവർ സംസാരിച്ചു. ഷമീർ കുഞ്ഞ നീറാട്, മുഷ്താഖ് മധുവായി, റഈസ് കൊണ്ടോട്ടി, ഷംസു വെള്ളുവമ്പ്രം, ജംഷി കൊണ്ടോട്ടി, മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി. ലത്തീഫ് പൊന്നാട് സ്വാഗതവും നിസാർ നറുകര നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Osimia Jeddah Chapter Iftar
Next Story