Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ്‌ സ്വദേശി തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി (63) ആണ് കിങ്‌ അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ മരിച്ചത്.

റിയാദിൽ ആറ് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കോയ. മാതാവ്: ബിച്ച. ഭാര്യ: സുനീറ. മകൻ: അദ്‌നാൻ, ഹനാൻ, അഫ്നാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ മുഹമ്മദ്‌ ബഷീറിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode native died in Riyadh
Next Story