Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​ൽ​മാ​ൻ രാ​ജാ​വ്​ നി​യോ​മി​ൽ

text_fields
bookmark_border
സ​ൽ​മാ​ൻ രാ​ജാ​വ്​    നി​യോ​മി​ൽ
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വ്

ജി​ദ്ദ: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ നി​യോ​മി​ലെ​ത്തി. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ്​ രാ​ജാ​വ്​ ജി​ദ്ദ​യി​ൽ​നി​ന്ന്​ സൗ​ദി അ​റേ​ബ്യ​യു​ടെ ന​ഗ​ര പ​ദ്ധ​തി​യാ​യ നി​യോ​മി​ലെ​ത്തി​യ​ത്.

അ​മീ​റു​മാ​ർ, ചി​ല മേ​ഖ​ല ഗ​വ​ർ​ണ​ർ​മാ​ർ, രാ​ജാ​വി​ന്റെ ഓ​ഫി​സ്​ സെ​ക്ര​ട്ട​റി, ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ എ​ന്നി​വ​ർ സ​ൽ​മാ​ൻ രാ​ജാ​വി​നൊ​പ്പം നി​യോ​മി​ലെ​ത്തി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - King Salman in Neom
Next Story