Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദയിൽ മോഷ്ടാക്കൾ പിടിയിൽ
text_fieldsbookmark_border
ജിദ്ദ: വാഹനങ്ങളും കച്ചവടകേന്ദ്രങ്ങളിലും മോഷണം നടത്തുന്ന രണ്ടു പേർ പിടിയിലായതായി മക്ക പൊലീസ് വക്താവ് കേ ണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പറഞ്ഞു. സ്വദേശിയും ഫലസ്തീൻ പൗരനുമാണ് പിടിയിലായത്. പ്രാഥമിക ചോദ്യംചെയ്യലിൽ അഞ്ചു വാഹനങ്ങളും 30ഒാളം കടകളിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഇതിനു പുറമെ വാഹന നമ്പർേപ്ലറ്റുകൾ മോഷ്ടിച്ചതിലുൾപ്പെടും. തുടർനടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കയാണെന്നും വക്താവ് പറഞ്ഞു.
Next Story
