Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹായധനം കൈമാറി
text_fieldsbookmark_border
എറണാകുളം കെ.എം.സി.സി ധനസഹായം സിറാജ് ആലുവ, എം.എം. അലിക്ക് കൈമാറുന്നു
ജിദ്ദ: സൗദി കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി നിർധന കുടുംബത്തിന് നൽകുന്ന സഹായം ആലുവ-എടത്തലയിൽ നടന്ന പരിപാടിയിൽ തുക കൈമാറി.
ആലുവ എടത്തല പഞ്ചായത്തിലെ കൊടികുത്തിമല ഗ്രീൻപാർക്ക് സ്വദേശിനിയുടെ കുടുംബത്തിനുള്ള ധനസഹായം എടത്തല കൊടികുത്തിമല ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ് എം.എം. അലി സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ മുൻ സെക്രട്ടറി സിറാജ് ആലുവയിൽനിന്നും ഏറ്റുവാങ്ങി.
പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് നസീർ കൊടികുത്തിമല ചടങ്ങിൽ സംബന്ധിച്ചു.
Next Story

