Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധനസഹായം കൈമാറി
text_fieldsbookmark_border
നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷന്റെ രോഗികൾക്കുള്ള ധനസഹായം ഭാരവാഹികൾ സാമൂഹികപ്രവർത്തകൻ നാസറിന് കൈമാറുന്നു
റിയാദ്: നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (എൻ.എസ്.ഡി.എ) തിരുവനന്തപുരം ജില്ലയിലുള്ള കാൻസർ ബാധിതർ ഉൾപ്പെടെയുള്ള മൂന്നു രോഗികൾക്ക് ധനസഹായം നൽകി.
അസോസിയേഷൻ ചെയർമാൻ നിസാർ പൂന്തുറയും സെക്രട്ടറി സുലൈമാൻ തിരുവനന്തപുരം എന്നിവർ ചേർന്ന് രോഗികളുടെ വീടുകളിലെത്തി സാമൂഹിക പ്രവർത്തകൻ നാസർ വഴി കുടുംബങ്ങൾക്ക് കൈമാറി.
Next Story

