Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹഫർ ഫുട്​ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു

text_fields
bookmark_border
ഹഫർ ഫുട്​ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു
cancel

ദമ്മാം: ഹഫർ അൽബാത്തിൻ കെ.എം.സി.സി ഏകദിന ഫുട്ബോൾ ടൂർണമ​​െൻറ്​ സംഘടിപ്പിച്ചു. ഹഫറിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമ​​െൻറി​​​െൻറ കലാശപ്പോരാട്ടത്തിൽ മാസ്‌ ഹഫറിനെ പരാജയപ്പെടുത്തി ഹഫർ സ്​റ്റോം ചാമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫികൾ ഹഫർ അഷ്‌റഫ് സമ്മാനിച്ചു. കെ.എം.സി.സി നേതാക്കളായ ശിഹാബ് ക്ലാസിക്, ബാബ മഞ്ചേശ്വരം, അബ്​ദുള്ള പരിയാരം, സിദ്ദീഖ് അലാ ദാവീദ്‌ പാലക്കാട്, നാസർ പെരുമ്പിലാവ്‌, കരീം വയനാട്, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events saudi gulfnews
Next Story