Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിക്കൂറിൽ 180 കിലോമീറ്റർ വേഗം; ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജഹ്റ എക്‌സ്പ്രസ് ഹൈവേയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളെ ട്രാഫിക് പട്രോൾ സംഘം കസ്റ്റഡിയിലെടുത്തു. ഖൈറുവാനും ദോഹക്കും ഇടയിലാണ് സംഭവം. മൊബൈൽ റഡാർ നിരീക്ഷണത്തിലായിരുന്ന പട്രോളിങ് സംഘം വാഹനം അമിതവേഗതയിൽ പായുന്നത് കണ്ട് പിന്തുടർന്ന് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Next Story

