ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsജിദ്ദ: ദക്ഷിണകേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ ( ഡി.കെ .ഐ.സി.സി) ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് 2026 -2029 വർഷത്തേക്കുള്ള പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : സൈദ് മുഹമ്മദ് മൗലവി കാഞ്ഞിരപ്പള്ളി (പ്രസി. ), സുലൈമാൻ അഹ്സനി, അസ്ഹബ് വർക്കല, അബ്ദുൽ ലത്തീഫ് കറ്റാനം റസാഖ് കാഞ്ഞിരപ്പള്ളി (വൈസ് പ്രസി. ), ദിലീപ് ഉസ്മാൻ താമരകുളം (ജന. സെക്ര. ), നജിബ് പത്തനംതിട്ട, അസീം പനവൂർ, ദിലീഫ് ഇസ്മായിൽ കോട്ടങ്ങൽ, ഷിഹാബ് താമരകുളം (സെക്രട്ടറിമാർ ), അയൂബ് ഖാൻ പന്തളം (ചെയ), നവാസ് ബീമാപ്പള്ളി (വൈസ് ചെയ.), റാഷിദ് വർക്കല (ട്രഷ.).
എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാനവാസ് മണിമല , അഷറഫ് മൗലവി, ഹക്കിം പുതിയകാവ്, ഇസുദ്ദീൻ തിരുവനന്തപുരം, ജാബിർ മടിയൂർ, മുനീർ നദ്വി, ഷാനവാസ് കരുനാഗപ്പള്ളി, ഹാഫിള് സിദ്ധീഖ് മദനി, സിയാദ് അബ്ദുല്ല, ഫൈസൽ മൂവാറ്റുപുഴ, മുഹമ്മദ് മുനീർ , നസറുദ്ധീൻ അബ്ദുൽ സലാം , ഷാനു, മുനീർ അഷറഫ്, മുബാഷ് വവ്വാകാവ്, അസ്ലം, അസീം, ഉമറുൽ ഫാറൂഖ്, ഷഫീഖ് പോത്തൻ കോഡ് എന്നിവരെയും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.

