Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
ലക്ഷ്മണൻ
റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ നിർമലഗിരി മളന്നൂർ സ്വദേശി ചെറുവാലത്ത് ലക്ഷ്മണനാണ് (62) റിയാദിലെ സനദ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി മരിച്ചത്. പരേതനായ കുഞ്ഞിരാമൻ മറ്റംകോട്ടും മാധവി ചെറുവള്ളത്തുമാണ് മാതാപിതാക്കൾ. ഭാര്യ: ശ്യാമള ലക്ഷ്മണൻ. മക്കൾ: ഷാലിഷ് ലക്ഷ്മണൻ, ശ്യാമിലി ലക്ഷ്മണൻ.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശബീർ കളത്തിൽ, ജാഫർ ഹുദവി, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.
Next Story

