Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിസാനിൽ ക്ലബ് ഫാരിസ് ജഴ്സി പ്രകാശനം ചെയ്തു
text_fieldsbookmark_border
ജിസാനിൽ ക്ലബ് ഫാരിസ് ജേഴ്സി പ്രകാശനം ചെയ്തപ്പോൾ
ജിസാൻ: ക്ലബ് ഫാരിസിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. ക്ലബ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഷഫീഖ് എടശ്ശേരി, കമ്മുകുട്ടി ഇല്ലിക്കൂട്ടിൽ, കെ. ഇല്യാസ്, കെ. മുസ്തഫ തുടങ്ങിയവർ പ്രകാശനം നിർവഹിച്ചു.
ജസീൽ കിടങ്ങയം, അഫ്സൽ ഒതുക്കുങ്ങൽ, അഭിനന്ദ് നെട്ടയം, അൽത്താഫ് ഹുസൈൻ, അബ്ബാസ് ചുഴലി, നൂർ കിടങ്ങയം, സിയാദ്, സുധീർ, അഫ്സൽ വെന്നിയൂർ, അബ്ദുറഹീം പരപ്പനങ്ങാടി, അനീസ് കടവത്ത്, സാദിഖലി അരീക്കോട് തുടങ്ങിയവർ സംസാരിച്ചു. മുക്താർ തൃപ്പനച്ചി സ്വാഗതവും സമീൽ നന്ദിയും പറഞ്ഞു.
Next Story

