Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർവ ഫിർദൗസിനെ പൊന്നാനി വെൽഫെയർ കമ്മിറ്റി അനുമോദിച്ചു
text_fieldsbookmark_border
അർവ ഫിർദൗസിന് ദമ്മാം പൊന്നാനി വെൽഫെയർ കമ്മിറ്റി അനുമോദിച്ചപ്പോൾ
ദമ്മാം : ബഹ്റൈൻ ഇഗ്നോ യൂനിവേഴ്സിറ്റിയിൽ നിന്നും ബി.എ ഇംഗ്ലീഷ് വിത്ത് സൈക്കോളജി ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പൊന്നാനി സ്വദേശിനി അർവ ഫിർദൗസിന് ദമ്മാം പൊന്നാനി വെൽഫെയർ കമ്മിറ്റി സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.
പ്രസിഡൻ്റ് ഫൈസൽ അബുബക്കർ അധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ മൂച്ചിക്കൽ, ട്രഷറർ പി.വി സമീർ, അമീൻ, ഹംസക്കോയ , ഖാജ മാസ്റ്റർ, ജിഫ്രി തങ്ങൾ, സമർ അൻവർ , സയ്യിദ് ഫൈസൽ, നസീർ ഫിർദൗസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷബീർ മൂച്ചിക്കൽ സ്വാഗതവും അബദുൽ നാസർ നന്ദിയും പറഞ്ഞു. ആയിഷ മഹർ ഖിറാഅത്ത് നടത്തി.
Next Story

