Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഹീം കേസ് കോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ എട്ടിന്
text_fieldsbookmark_border
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ എട്ടിന്. അന്ന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.
ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനിവദിച്ചുകിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും. ഇന്നത്തെ കോടതി സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് മാറ്റിവെക്കുകയായിരുന്നു.
Next Story

