Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
Abid
cancel

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. കോട്ടക്കൽ പാറമ്മൽ (പാറയിൽ സ്ട്രീറ്റ്) സ്വദേശി കൊളക്കാട്ടിൽ അഹമ്മദ് ഹാജിയുടെ മകൻ ആബിദ് (46) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്.

ജിദ്ദയിലെ അൽ റൗദ ഡിസ്ട്രിക്ടിൽ ഒരു സ്വകാര്യ ഫാർമസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഏതാനും മാസം മുമ്പ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയിരുന്നു.

ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയ മയ്യിത്ത് നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Malappuram died in Jeddah following a heart attack
Next Story